Hello English
Read the article given below
WhatsApp messages to compliment someone: 
 
1. Your WhatsApp profile picture is lovely! You look so beautiful in it! 
 
(നിങ്ങളുടെ ആപ്പ് പ്രൊഫൈൽ ചിത്രം മനോഹരവുമാണ്! താങ്കൾഅതില്‍  വളരെ 
സുന്ദരിയായിരിക്കുന്നു!) 
 
2. The pictures you shared were amazing! You are very talented photographer! 
 
(നിങ്ങൾ പങ്കിട്ട ചിത്രങ്ങൾ മനോഹരമായവ ആയിരുന്നു! നിങ്ങൾ വളരെ 
പ്രതിഭാശാലിയായ ഫോട്ടോഗ്രാഫര്‍ ആണ്‌!) 
 
3. Wow, brilliant pictures. You are so photogenic! 
 
(വൗ, മനോഹരമായ ചിത്രങ്ങൾ. നിങ്ങൾ വളരെ ഫോട്ടോജെനിക് ആകുന്നു!. 
 
4. That was breathtaking video! 
 
അത് ഒരു ശ്വസം പിടിച്ചുപോകുന്ന വീഡിയോ ആയിരുന്നു !!) 
 
5. The food you prepared for the party last night was delectable. 
wish could cook as well as you do! 
 
(നിങ്ങൾ കഴിഞ്ഞ രാത്രി പാർട്ടിയില്‍ വിളമ്പിയ ഭക്ഷണം മനോഹരമായത് 
ആയിരുന്നു. എനിക്കും അതുപോലെ ആഹാരം പാകം ചെയ്യാന്‍ 
കഴിഞ്ഞിരുന്നുവെങ്കില്‍  എന്ന് ആഗ്രഹിക്കുന്നു!) 
 
6. just watched the video you sent me. Your kid is really cute and 
extremely adorable. May God bless her. 
 
(ഞാന്‍  നീ അയച്ച വീഡിയോ കണ്ടു. നിങ്ങളുടെ കുട്ടി ശരിക്കും ഭംഗിയുള്ളതും 
വളരെ ഓമനത്തം നിറഞ്ഞതും ആണ്. ദൈവം അവളെ അനുഗ്രഹിക്കട്ടെ. 
 
7. Your message was wonderful, thank you for always sharing such great 
stuff with me! 
 
(നിങ്ങളുടെ സന്ദേശം മനോഹരമായത് ആയിരുന്നു. എപ്പോഴും ഇത്തരം നല്ല 
കാര്യങ്ങള്‍ ഞാനുമായി പങ്കിടുന്നതിന്‌ നന്ദി!) 
 
8. You are so talented. wish had the same flair for singing as you do. 
 
നീ നല്ല കഴിവുള്ളയാളാണ്‌. എനിക്കും  നിങ്ങളെപ്പോലെ പാടാന്‍ 
കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 
 
9. You look so handsome. love the way you carry your suits. You look 
dapper in them. 
 
(നിങ്ങൾ വളരെ സുന്ദരൻ ആണ്‌. നിങ്ങള്‍ സ്യൂട്ട് ധരിക്കുന്ന രീതി എനിക്ക്ഇ ഷ്ടമാണ്. നിങ്ങള്‍ അതില്‍ നല്ല ചുറുചുറുക്കുള്ളതായികാണപ്പെടുന്നു. 
Hello English works best on our Android App